തെരുവുനായ ശല്യത്തില്‍ പൊറുതി മുട്ടി; തൃശ്ശൂര്‍ ചൂണ്ടല്‍ സ്‌കൂളിന് രണ്ടാംദിനവും അവധി
തൃശ്ശൂര്‍: തെരുവ് നായ ശല്യം കാരണം തിങ്കളാഴ്ച അടച്ചിട്ട തൃശ്ശൂര്‍ ചൂണ്ടല്‍ ഗവ. യു പി സ്‌കൂളിന് രണ്ടാം ദിനമായ ഇന്നും അവധി. ഇന്നലെ രാത്രി വൈകിയും നായകളെ പിടികൂടാനുള്ള ശ്രമം വിജയിക്കാതെ വന്നതോടെയാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും അധികൃതര്‍…
