തിരൂർ ബ്ലോക്ക് ക്ഷീര കർഷക സംഗമം
തിരൂർ : ക്ഷീരവികസന വകുപ്പ്, തിരൂർ ബ്ലോക്ക് പഞ്ചായത്ത്, തിരൂർ നഗരസഭ, ആത്മ - മലപ്പുറം, തിരൂർ ബ്ലോക്കിലെ ക്ഷീര സഹകരണ സംഘങ്ങൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ തിരൂർ ബ്ലോക്ക് ക്ഷീര കർഷക സംഗമം 2025 സെപ്തംബർ 1-ാം തിയ്യതി തിങ്കളാഴ്‌ച…