തിരൂർ ചെമ്പ്ര പൈങ്ങോട്ടിൽ അഷ്‌റഫ് ( 55 ) നിര്യാതനായി
തിരൂർ : ചെമ്പ്ര കുരിക്കൾ പടി പരേതനായ പൈങ്ങോട്ടിൽ കുഞ്ഞാപ്പുട്ടി എന്നവരുടെ മകൻ പൈങ്ങോട്ടിൽ അഷ്‌റഫ് ( 55 ) നിര്യാതനായി.
ഭാര്യ : ആരിഫ പുതിയങ്ങാടി . മക്കൾ : മുഹമ്മദ് ഫാരിസ്, ആയിദ. സഹോദരന്മാർ : അബ്ദുറഹിമാൻ, മൊയ്‌ദീൻ കുട്ടി, ഫാത്തിമ, സൈനബ…
