തിരൂർ ഗൾഫ് മാർക്കറ്റിന് ഇനി പുതിയ സംഘടന; ഇന്ന് വൈകിട്ട് പ്രഖ്യാപനം
തിരൂര്‍: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഫോറിൻ ഉൽപന്നങ്ങളുടെ മാർക്കറ്റായ തിരൂർ ഗൾഫ് മാർക്കറ്റിൽ പുതിയ വ്യാപാരി കൂട്ടായ്മക്ക് രൂപം നൽകുന്നു. വിദേശ ഉത്പന്നങ്ങളുടെ രാജ്യത്തെ പ്രധാന വിപണന കേന്ദദ്രമായ തിരൂർ ഫോറീൻ മാർക്കറ്റിലെ ബിസിനസ്…
