സ്വര്‍ണവില താഴേക്ക് ഇറങ്ങുന്നോ? ഇന്ന് വന്‍ ഇടിവ്; സ്വര്‍ണാഭരണ പ്രേമികള്‍ക്ക് ആശ്വസിക്കാം
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. കഴിഞ്ഞ കുറച്ച് ദിവസമായി വര്‍ധിച്ച് നിന്ന വില ഇന്നലെ രാവിലെ സര്‍വ്വകാല റെക്കോര്‍ഡിലെത്തിയിരുന്നു.എന്നാല്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷവും ഇന്ന് രാവിലെയുമായി വിലയില്‍ വലിയ കുറവ് രേഖപ്പെടുത്തി. വെള്ളിവിലയും…
