‘സ്പൈഡര്‍-മാൻ’ ചിത്രീകരണത്തിനിടെ ടോം ഹോളണ്ടിന് തലയ്ക്ക് പരിക്ക്, ഇടവേളയെടുത്ത് താരം
സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നായകൻ ടോം ഹോളണ്ടിന് പരിക്കേറ്റു. യുകെയിലെ ചിത്രീകരണത്തിനിടെ വെള്ളിയാഴ്ചയാണ് സംഭവം.ടോം ഹോളണ്ടിന്റെ തലയ്ക്കാണ് പരിക്കേറ്റത്. പരിക്ക് ഗൗരവമുള്ളതല്ലെങ്കിലും സുരക്ഷാ മുൻകരുതല്‍ എന്ന…