ലഹരിക്കെതിരെ കായിക സന്ദേശവുമായി ടോർച്ച് റിലേ; ദീപശിഖ മലപ്പുറത്ത് മന്ത്രി പി.കെ ബഷീർ ഏറ്റുവാങ്ങി
47-ാമത് സംസ്ഥാന പോലീസ് ഗെയിംസ് ആൻഡ് അത് ലറ്റിക്സ് മത്സരങ്ങളോടനുബന്ധിച്ച് “Yes to Sports, No to Drugs” എന്ന സന്ദേശവുമായി സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന ടോർച്ച് റിലേ മാരത്തോണിന് മലപ്പുറം ജില്ലയിൽ വിപുലമായ സ്വീകരണം നൽകി. മലപ്പുറം…
