എസ് ജയശങ്കര്‍ വാഷിംഗ്ടണില്‍, വ്യാപാര കരാര്‍ ഉടന്‍ പ്രാബല്യത്തില്‍
വാഷിംഗ്ടണ്‍: വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ വാഷിംഗ്ടണിലെത്തി. യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോയുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും പുതിയ വ്യാപാര കരാറിനെ സ്വാഗതം ചെയ്തു. കരാര്‍ പ്രകാരം ചില ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ…
