സെഞ്ച്വറിയുമായി ഹെഡ്; രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിനെതിരെ ഓസീസ് കൂറ്റൻ ലീഡിലേക്ക്
ആഷസ് പരമ്ബരയിലെ മൂന്നാം ടെസ്റ്റും നേടാൻ ഓസ്ട്രേലിയ. ആദ്യ ഇന്നിംഗ്സില്‍ 75 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ബാറ്റിങ് തുടർന്ന ഓസീസ് രണ്ടാം ഇന്നിങ്സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 371 റണ്‍സ് നേടിയിട്ടുണ്ട്.ആറ് വിക്കറ്റ് കൈയിലിരിക്കെ…
