ട്രെക്കിംഗ് ക്യാംപ്: അപേക്ഷ ക്ഷണിച്ചു
സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നാഷണല്‍ അഡ്വഞ്ചര്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കാസര്‍ഗോഡ് റാണിപുരത്തേക്ക് ട്രെക്കിംഗ് ക്യാംപ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളിലാണ് ക്യാംപ്…
