വെനസ്വേലക്കെതിരെ ട്രംപിന്റെ പടയൊരുക്കം; പ്രസിഡന്റ് നിക്കോളാസ് മഡൂറോയോട് രാജ്യം വിടാന്‍ അന്ത്യശാസനം
വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയോട് രാജ്യം വിടാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അന്ത്യശാസനം നല്‍കിയതായി റിപ്പോര്‍ട്ട്. എന്നാല്‍ ട്രംപിന്റെ ആവശ്യം മഡൂറോ നിരസിച്ചതായി വിവരം. 'നിങ്ങള്‍ക്കും ഭാര്യക്കും മകനും സുരക്ഷിതമായി…
