ഇറാന്‍ നാവികസേനയുടെ ആസ്ഥാനം തകര്‍ത്തെന്ന് ട്രംപ്; ഇറാന്റെ സൈനിക ശേഷിക്ക് ഒരു കുറവും…
ഇറാന്‍-അമേരിക്ക ചര്‍ച്ചയ്ക്ക് വഴി തെളിയുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വീണ്ടും യുദ്ധ പ്രഖ്യാപനവുമായി ഡോണള്‍ഡ് ട്രംപ്. ഇറാന്‍ നാവികസേനയുടെ ആസ്ഥാനം തകര്‍ത്തെന്ന് അവകാശവാദം. ഇറാന്റെ ഒന്‍പത് യുദ്ധക്കപ്പലുകള്‍ കടലില്‍ മുക്കിയെന്നും…
