പുതിയ ട്രെന്‍ഡ് വന്നിട്ടുണ്ടേ, ഗൂഗിള്‍ തന്നെ വിറച്ചുപോകും; 6 7 എന്ന് സെര്‍ച്ച് ചെയ്ത് നോക്കൂ…
സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന പുതിയ ട്രെന്‍ഡാണ് 6 7. ഗൂഗിളും ട്രെന്‍ഡിനെ ഏറ്റെടുത്തിട്ടുണ്ട്.ഗൂഗിളിന്റെ സെര്‍ച്ച് ബാറില്‍ 6 7 എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ കൊടുത്തുനോക്കൂ. എന്താണ് സംഭവിക്കുന്നത് എന്നല്ലേ?. ഗൂഗിള്‍ തന്നെ…
