പഴയവസ്ത്രങ്ങൾ കളയുന്നതിന് മുൻപ് ഇങ്ങനെ ചെയ്ത് നോക്കൂ
പഴയ വസ്ത്രങ്ങള്‍ നിറം മങ്ങിയത് മൂലം ഉപയോഗിക്കാതെ ഇരിക്കുന്നവരുണ്ട്. എന്നാല്‍, ഇത്തരത്തില്‍ നിറം മങ്ങിയ വസ്ത്രങ്ങളെ നിങ്ങള്‍ക്ക് ഡൈ ചെയ്‌തെടുത്ത് പുതിയ വസ്ത്രങ്ങളാക്കി മാറ്റി എടുക്കാവുന്നതാണ്. നിങ്ങളുടെ വസ്ത്രങ്ങള്‍ വെള്ളയാണെങ്കില്‍…