രണ്ടര വര്‍ഷത്തെ പ്രയത്നം; ഒടുവില്‍ ‘വള്ളട്ടോള്‍’ വള്ളത്തോള്‍ ആക്കി തിരുത്ത്
ചെറുതുരുത്തി: മഹാകവിയായ മുത്തച്ഛന്‍റെ പേരിലെ തെറ്റ് മാറ്റാൻ പേരമകൻ ഓഫിസുകളില്‍ കയറിയിറങ്ങിയത് രണ്ട് വര്‍ഷവും ഏഴ് മാസവും.
പരിശ്രമത്തിനൊടുവില്‍ പേര് ശരിയാക്കിയതിന്‍റെ സന്തോഷത്തിലാണ് അദ്ദേഹം. വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷന് ആ…