മോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം: രണ്ടുപേര്‍…
മലപ്പുറം: മലപ്പുറം കിഴിശേരിയില്‍ മോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍.കിഴിശേരി സ്വദേശി മുഹമ്മദ് ആഷിക്, ആദില്‍ അഹമ്മദ് എന്നിവരാണ് പിടിയിലായത്. സ്റ്റേഷനറി കടയില്‍ മോഷണത്തിന്…
