പാക് വെടിവെപ്പില്‍ രണ്ട് ബി.എസ്.എഫ് ജവാനും ഒരു സിവിലിയനും പരിക്ക്
ജമ്മു: ഇന്ത്യൻ പോസ്റ്റിന് നേരെ പാകിസ്താൻ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് ബി.എസ്.എഫ് ജവാനും ഒരു സിവിലിയനും പരിക്ക്.പരിക്കേറ്റ ജവാനെ ജമ്മുവിലെ ജി.എം.സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, പാകിസ്താൻ സൈന്യം നടത്തിയ വെടിവെപ്പില്‍…