മലപ്പുറത്ത് 2 പേർക്ക് കൂടി ഷിഗെല്ല; 100 ലേറെ പേർക്ക് രോഗ ലക്ഷണം
മലപ്പുറത്ത് വീണ്ടും രണ്ട് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒമ്പതായി. ഏലംകുളം, ചുങ്കത്തറ, അമരമ്പലം പഞ്ചായത്തുകളിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമാണ് ഏലംകുളം കോരക്കുത്ത് നടന്ന വിവാഹ…
