ഇനി ഊബറില്‍ ട്രെയിന്‍ ടിക്കറ്റും ബുക്ക് ചെയ്യാം; സേവനം വിപുലീകരിച്ച് കമ്പനി
ന്യൂഡൽഹി: ഇന്ത്യയില്‍ ടാക്‌സി സേവനങ്ങള്‍ക്കപ്പുറം പൊതുഗതാഗത രംഗത്തേക്ക് പ്രവര്‍ത്തനം വിപുലീകരിച്ച് ഊബര്‍. ഇനി ട്രെയിന്‍ ടിക്കറ്റ് ബുക്കിങും ഊബര്‍ വഴി ചെയ്യാനാകും. ട്രാവല്‍ കമ്പനിയായ ഇക്‌സിഗോയുമായി സഹകരിച്ചാണ് പുതിയ സേവനം…
