യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വ്യാപക മര്‍ദനം; അക്രമങ്ങള്‍ക്ക് പിന്നില്‍ സിപിഎം എന്ന് ആരോപണം
കണ്ണൂർ: സംസ്ഥാനത്ത് രണ്ടാംഘട്ട തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ കണ്ണൂരില്‍ വ്യാപകമായ അക്രമ സംഭവങ്ങളെക്കുറിച്ച് പരാതികളുയരുന്നു.ജില്ലയിലെ വിവിധ ബൂത്തുകളില്‍ വെച്ച് യുഡിഎഫ് സ്ഥാനാർഥികള്‍ക്ക് മർദനമേറ്റതായാണ് പ്രധാന…
