കണ്ണൂരിൽ സണ്ണി ജോസഫിന്റെ ബൂത്ത് ഏജന്റിന് നേരെ നായ്ക്കുരണപൊടി വിതറിയതായി പരാതി; പിന്നിൽ സിപിഐഎം എന്ന്…
കണ്ണൂരിൽ യു ഡി എഫ് ബൂത്ത് ഏജന്റിന് നേരെ നായ്ക്കുരണപൊടി വിതറിയതായി പരാതി. പേരാവൂര്‍ നിയോജകമണ്ഡലത്തിലെ 85-ാം നമ്പര്‍ ബൂത്തായ മുഴക്കുന്ന് ഗവ. യു.പി. സ്കൂളില്‍ ആണ് സംഭവം. യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ. സണ്ണി ജോസഫിന്റെ ബൂത്ത് ഏജന്റായ സജിത…
