യുഡിഎഫ് പൊന്നാനിയില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി
പൊന്നാനി: പൊന്നാനി നഗരസഭയില്‍ ഐക്യ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും എംപി അബ്ദുല്‍ സമദ് സമദാനി എംപി ഉദ്ഘാടനം ചെയ്തു. ബീഹാറില്‍ ഇന്ത്യ മുന്നണിയുടെ പരാജയം ആഘോഷിക്കുകയും, രാഹുല്‍ഗാന്ധിയെ പരിഹസിക്കുകയും…
