‘ഏകാധിപതികളെ കൈകാര്യം ചെയ്യാൻ ട്രംപിന് അറിയാം’; മഡുറോയെ ബന്ദിയാക്കിയ യുഎസ് നടപടിയെ…
കീവ്: വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയെ അമേരിക്ക ബന്ദിയാക്കിയ സംഭവത്തില്‍ പ്രസിഡൻ്ര് ഡോണ്‍ള്‍ഡ് ട്രംപിനെ പിന്തുണച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലന്‍സ്‌കി.ഏകാധിപതികളെ ഇത്തരത്തില്‍ കൈകാര്യം ചെയ്യാന്‍ അറിയുന്ന അമേരിക്കയ്ക്ക്…
