Fincat
Browsing Tag

umar khalid moves delhi karkardooma courts for interim bail to attend sisters wedding

സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കണം; ഇടക്കാല ജാമ്യാപേക്ഷയുമായി ഉമര്‍ ഖാലിദ്

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിലെ ഗൂഢാലോചന കേസില്‍ ഇടക്കാല ജാമ്യം തേടി ജെഎൻയു സർവകലാശാല മുൻ വിദ്യാർത്ഥി ഉമർ ഖാലിദ്.സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനാണ് ഇടക്കാല ജാമ്യം തേടിയത്. ഡല്‍ഹിയിലെ കർക്കദൂമ കോടതിയിലാണ് അപേക്ഷ നല്‍കിയത്. അപേക്ഷ…