അണ്ടര്‍-15 വനിതാ ഏകദിന ടൂര്‍ണമെന്റ്; ചണ്ഡീഗഢിനെ 63 റണ്‍സിന് തോല്‍പ്പിച്ച് കേരളം
അണ്ടർ-15 വനിതാ ഏകദിന ടൂർണമെൻ്റില്‍ മൂന്നാം വിജയവുമായി കേരളം. 63 റണ്‍സിനാണ് കേരളം ചണ്ഡീഗഢിനെ തോല്‍പ്പിച്ചത്.ആദ്യം ബാറ്റ് ചെയ്ത കേരളം 35 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചണ്ഡീഗഢിന് 35 ഓവറില്‍…
