പ്രകമ്ബനത്തിന് ശേഷം സാഗര്‍ സൂര്യയും അമീനും, ഡര്‍ബി തിയേറ്ററുകളിലേക്ക് എത്തുന്നു
പ്രകമ്ബനത്തിന് ശേഷം സാഗർ സൂര്യയും അമീനും, ആദം സാബിക്കും യുവതാരനിരയും അണിനിരക്കുന്ന ചിത്രമാണ് ഡർബി. കടകൻ സിനിമയ്ക്കു ശേഷം സജില്‍ മമ്ബാട് സംവിധാനം ചെയ്യുന്ന ചിത്രം ഡർബി മാർച്ച് 27ന് തിയേറ്ററുകളിലേക്കെത്തും.ആക്ഷൻ രംഗങ്ങളാല്‍ സമ്ബന്നമായ…
