വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടി വേണം; KSEB ചെയർമാനുമായി കൂടിക്കാഴ്ച നടത്തി…
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നിർദേശം നൽകി മുഖ്യമന്ത്രി വി ഡി സതീശൻ. ചീഫ് സെക്രട്ടറി വിശ്വനാഥ് സിൻഹ കെഎസ്ഇബി ചെയർമാൻ രാജമാണിക്യം തുടങ്ങിയവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. അവലോകന യോഗത്തിൽ മുൻഗണന ക്രമത്തിൽ…
