കൊച്ചി മെട്രോ പേര് മാറ്റുന്നത് പരിഗണനയിലില്ല, സർക്കാരിനൊട് ആലോചിക്കാതെ പത്രവാർത്ത നൽകി; മുഖ്യമന്ത്രി
കൊച്ചി: കൊച്ചി മെട്രോ പേര് മാറ്റുന്നത് പരിഗണനയിലില്ല. സർക്കാരിനൊട് ആലോചിക്കാതെ പത്രവാർത്ത നൽകി. പിന്നെ ഞാനെന്തിന് പ്രതികരിക്കണം. സർക്കാരുമായി യാതൊരു കൂടിയാലോചന നടന്നിട്ട് ഇല്ല. എന്നാൽ സർക്കാർ പറയുന്നതാണ് അവസാനവാക്കെന്ന് കെഎംആർഎൽ എംഡി…
