‘അടുത്ത തിരഞ്ഞെടുപ്പിന്റെ പണി നാളെ തുടങ്ങണം, 2031ലെ ടാർഗറ്റ് ഞാൻ പ്രഖ്യാപിക്കും, എംഎൽഎമാർക്ക് ഏത്…
യുഡിഎഫ് പാർലിമെന്ററി പാർട്ടി യോഗത്തിൽ വികാരാധീനനായി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. മന്ത്രി സഭാ രൂപീകരണം KC യുമായി ആലോചിച്ചു നടത്തുമെന്നും മന്ത്രിസഭാ ചർച്ചക്ക് KC കേരളത്തിൽ വരുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. തനിക്ക് സ്തുതിപാടകർ…
