‘കോറോ ഹെൽത്തിന്റെ നടപടി രാജ്യത്ത് കേട്ട് കേൾവി പോലും ഇല്ലാത്തത്; ഇടത് സർക്കാർ കാലത്ത് ഇങ്ങനെ ഒരു…
കോറോ ഹെൽത്തിന്റെ നടപടി രാജ്യത്ത് കേട്ട് കേൾവി പോലും ഇല്ലാത്തതാണെന്ന് വി ശിവൻകുട്ടി. ലേബർ കോഡിലെ നിയമങ്ങൾ തൊഴിലാളികളിൽ അടിച്ചേൽപ്പിക്കാൻ കഴിഞ്ഞ ഇടതുപക്ഷ സർക്കാർ തയ്യാറായില്ലെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളിക്ക് അനുകൂലമായ നിലപാട്…
