മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ഒഴിവുകള്‍
മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ ജൂനിയര്‍ കാത്ത്‌ലാബ് ടെക്‌നീഷ്യന്‍, ന്യൂറോ ടെക്‌നീഷ്യന്‍ എന്നീ തസ്തികയിലേയ്ക്ക് ജൂലൈയ് 22 ന് രാവിലെ 10.30 ന് വാക്-ഇന്‍ ഇന്റര്‍വ്യൂ നടക്കും.…