നിലമ്പൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സീറ്റൊഴിവ്
നിലമ്പൂര്‍ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2026-27 അധ്യയന വര്‍ഷത്തെ എം.എസ്.സി ജ്യോഗ്രഫി കോഴ്സില്‍ എസ്.ടി വിഭാഗത്തില്‍ രണ്ട് സീറ്റുകള്‍ ഒഴിവുണ്ട്.
പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ അസല്‍ രേഖകള്‍ സഹിതം ആഗസ്റ്റ് 20 ന്…
