ഇമ്മാതിരി വെടിക്കെട്ടോ!; 15 സിക്‌സും 11 ഫോറും; 42 പന്തില്‍ 144 റണ്‍സ് അടിച്ചെടുത്ത് വൈഭവ്
റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ 14 കാരൻ വൈഭവ് സൂര്യവംശിയുടെ തകർപ്പൻ ഇന്നിങ്‌സ്. 42 പന്തില്‍ 15 സിക്‌സറും 11 ഫോറുകളും അടക്കം 144 റണ്‍സാണ് താരം നേടിയത്.17 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച വൈഭവ് സൂര്യവൻഷി 32 പന്തിലാണ് സെഞ്ചുറിയിലെത്തിയത്.…
