ഹാള്‍ടിക്കറ്റ് വന്നെങ്കിലും പത്താം ക്ലാസ് പരീക്ഷ എഴുതാൻ പറ്റിയില്ല; കാരണം വ്യക്തമാക്കി വൈഭവ്…
ഇന്ത്യ അണ്ടർ 19 ലോകകിരീടം ചൂടിയിട്ട് ദിവസങ്ങള്‍ പിന്നിടുന്നേയുള്ളൂ. കലാശപ്പോരില്‍ വൈഭവ് സൂര്യവംശിയുടെ സെഞ്ച്വറിക്കരുത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിന് മുന്നില്‍ കൂറ്റൻ സ്‌കോറുയർത്തിയത്.ഒടുവില്‍ 100 റണ്‍സിന്റെ കൂറ്റൻ ജയം കുറിച്ച് ആറാം…
