കാലത്തിനൊത്ത് സഞ്ചരിക്കണം, എന്‍ഇപി കേരളത്തിലും നടപ്പിലാക്കണമെന്ന് വെള്ളാപ്പള്ളി നടേശന്‍
ദേശീയ വിദ്യാഭ്യാസ നയം എല്ലാവരും നടപ്പിലാക്കുന്നെങ്കില്‍ കേരളത്തിലും നടപ്പിലാക്കണമെന്ന് എസ്എന്‍ഡിപി യോ?ഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിണറായി വിജയന്‍ പറഞ്ഞാല്‍ സിപിഐയുടെ എതിര്‍പ്പ് മാറിക്കോളുമെന്നും അദ്ദേഹം പറഞ്ഞു.…