വെനസ്വേലയില്‍ യുഎസ് ആക്രമണമെന്ന് റിപ്പോര്‍ട്ട്; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സര്‍ക്കാര്‍
കാരക്കാസ്: വെനസ്വേലയില്‍ യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്. വിമാനത്താവളങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.ഇതേ തുടര്‍ന്ന് മഡൂറോ സര്‍ക്കാര്‍ രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെനസ്വേലയുടെ എണ്ണയും…
