ഒതായി മനാഫ് വധക്കേസ്; പി വി അന്‍വറിന്റെ സഹോദരി പുത്രന്‍മാര്‍ അടക്കം പ്രതികള്‍, വിധി ഇന്ന്
ലപ്പുറം ഒതായി മനാഫ് വധക്കേസില്‍ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ സഹോദരി പുത്രന്‍മാരായ മാലങ്ങാടന്‍ ഷെഫീഖ്, മാലങ്ങാടന്‍ ഷെരീഫ് എന്നിവര്‍ കേസിലെ ഒന്നും മൂന്നും പ്രതികളാണ്.…
