നിലപാട് കടുപ്പിച്ച് വൈസ് ചാൻസലര്‍; കേരള യൂണിവേഴ്സിറ്റി ക്യാമ്ബസില്‍ കയറരുതെന്ന് ആവശ്യപ്പെട്ട്…
തിരുവനന്തപുരം: കേരള സർവ്വകലാശാലയിലെ വിവാദങ്ങളില്‍ നിലപാട് കടുപ്പിച്ച് വൈസ് ചാൻസലർ. യൂണിവേഴ്സിറ്റി ക്യാമ്ബസില്‍ കയറരുതെന്ന് ആവശ്യപ്പെട്ട് രജിസ്ട്രാർ കെ എസ് അനില്‍കുമാറിന് വി സി കത്തയച്ചു.ഓഫീസ് കൈകാര്യം ചെയ്താല്‍ അച്ചടക്ക നടപടി…