തമിഴില്‍ ജനനായകൻ അപ്പോള്‍ ഹിന്ദിയിലോ?; ചര്‍ച്ചയായി വിജയ് ചിത്രത്തിന്റെ ഹിന്ദി പേരും പോസ്റ്ററും;…
ദളപതി വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകൻ. ഒരു പൊളിറ്റിക്കല്‍ കമേഷ്യല്‍ എന്‍റര്‍ടെയ്നര്‍ ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനകം ചർച്ചകളില്‍ ഇടം പിടിച്ചിട്ടുണ്ട്.രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ്…
