ഒറ്റ റണ്‍ അകലെ ചരിത്രനേട്ടം! ആഭ്യന്തര ക്രിക്കറ്റില്‍ അപൂര്‍വ നാഴികക്കല്ല് പിന്നിടാൻ കോഹ്‌ലി
ഏകദേശം 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി വീണ്ടും വിജയ് ഹസാരെ ട്രോഫി കളിക്കളത്തിലേക്ക് തിരിച്ചെത്തുകയാണ്.ടി20യില്‍ നിന്നും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച മുൻ ഇന്ത്യൻ താരത്തിന് ന്യൂസിലാൻഡിനെതിരായ…
