ദളപതിയുടെ അവസാന വിളയാട്ടം ഏറ്റവുമാദ്യം കാണണ്ടേ; ജനനായകന്റെ കേരളത്തിലെ ആദ്യ ഷോയുടെ സമയം പുറത്ത്
സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വിജയ്‌യുടെ അവസാന ചിത്രം തിയേറ്ററില്‍ കാണാനായി കാത്തിരിക്കുകയാണ് ആരാധകർ.തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും ജനനായകൻ കാണാൻ കാത്തിരിക്കുന്നവർ ഏറെയാണ്.
കേരളത്തിലെ ദളപതി ഫാൻസ് അതിഗംഭീരമായാണ് വിജയ്…
