‘ജയിലര്‍ 2 ഞാനുമുണ്ട്’; സ്ഥിരീകരിച്ച് വിനായകൻ
രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത സിനിമയാണ് ജയിലർ. ചിത്രത്തില്‍ വിനായകൻ അവതരിപ്പിച്ച വർമൻ എന്ന വില്ലൻ കഥാപാത്രം ഏറെ കയ്യടി നേടിയിരുന്നു.സിനിമയുടെ രണ്ടാം ഭാഗത്തിലും വിനായകന്റെ വർമൻ തിരിച്ചെത്തും എന്നുള്ള റിപ്പോർട്ടുകള്‍…
