സച്ചിനൊപ്പം; റായ്പൂരില്‍ സെഞ്ച്വറിക്കൊപ്പം വിരാട് കുറിച്ച റെക്കോര്‍ഡുകള്‍
ദക്ഷിണാഫ്രിക്കയ്ക്കെതിരെ തുടർച്ചയായ രണ്ടാം ഏകദിനത്തിലും സെഞ്ച്വറി നേടിയതോടെ ഒരുപിടി റെക്കോർഡുകളാണ് വിരാട് കോഹ്‌ലി സ്വന്തം പേരിലാക്കിയത്.89 പന്തിലായിരുന്നു കോഹ്‌ലി ഇന്നലെ മൂന്നക്കം തൊട്ടത്. രണ്ട് സിക്‌സറും ഏഴ് ഫോറുകളും താരത്തിന്റെ…
