സെഞ്ച്വറി തടഞ്ഞ ബോളറെ മത്സരശേഷം ചേര്‍ത്തുനിര്‍ത്തി കോഹ്‌ലി
വിജയ് ഹസാരെ ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോഹ്‌ലി നടത്തിയത്.ആന്ധ്രയ്ക്കെതിരായ ആദ്യ പോരാട്ടത്തില്‍ കോഹ്‌ലി ഡല്‍ഹിക്ക് വേണ്ടി സെഞ്ച്വറി നേടി തിളങ്ങിയിരുന്നു.…
