വീണ്ടും ‘വെര്‍ച്വല്‍ അറസ്റ്റ്’ തട്ടിപ്പ്; 59-കാരിക്ക് നഷ്ടമായത് 2.8 കോടി രൂപ
കൊച്ചി: കൊച്ചിയില്‍ 'വെർച്വല്‍ അറസ്റ്റി'ന്റെ പേരില്‍ രണ്ട് കോടി 80 ലക്ഷം രൂപ തട്ടിയെടുത്തു. മട്ടാഞ്ചേരി സ്വദേശിനിയായ ഉഷാകുമാരി എന്ന 59-കാരിയാണ് കബളിക്കപ്പെട്ടത്.കള്ളപ്പണ ഇടപാട് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അറസ്റ്റിലാണെന്നും പറഞ്ഞ്…