വാട്‌സ്‌ആപ്പ് ചാറ്റുകള്‍ നഷ്ടപ്പെടാതെ തന്നെ ഫോണ്‍ സ്‌റ്റോറേജ് ക്ലിയര്‍ ചെയ്യാനുള്ള വഴി അറിയണോ?
ഫോണില്‍ സ്‌റ്റോറേജ് ഇല്ല എന്ന് പരാതിപ്പെടാറുണ്ടോ?. ഈ പ്രശ്‌നത്തിന്റെ പകുതി ഭാഗവും വാട്‌സ്‌ആപ്പില്‍ വന്നുനിറയുന്ന ഫോട്ടോകളും വീഡിയോകളും കൊണ്ടാണ് സംഭവിക്കുന്നത്.വര്‍ഷങ്ങളായുള്ള ഫോട്ടോകള്‍, വോയിസ് നോട്ടുകള്‍, മീമുകള്‍, വീഡിയോകള്‍…
