ദി റിയല്‍ ABD റീലോഡഡ്! സ്റ്റണ്ണിങ് ക്യാച്ചുമായി ഇന്ത്യയെ തകര്‍ത്ത് ഡിവില്ലിയേഴ്‌സ്, വീഡിയോ
വേള്‍ഡ് ലെജന്‍ഡ്‌സ് ചാംപ്യന്‍ഷിപ്പില്‍ ദക്ഷിണാഫ്രിക്കയോട് വമ്ബന്‍ തോല്‍വി വഴങ്ങിയിരിക്കുകയാണ് ഇന്ത്യ. 88 റണ്‍സിന്റെ തോല്‍വിയാണ് യുവരാജ് സിങും സംഘവും ഏറ്റുവാങ്ങിയത്.അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ എബി ഡി വില്ലിയേഴ്‌സിന്റെ ഇന്നിങ്‌സാണ്…