‘ടൂറിസം മന്ത്രിയുടെ ഓഫീസില്‍ നിന്ന് ജ്യോതി മല്‍ഹോത്രയ്ക്ക് സഹായം കിട്ടിയോയെന്ന്…
പാകിസ്ഥാന് രഹസ്യ വിവരങ്ങള്‍ കൈമാറിയ കേസില്‍ അറസ്റ്റിലായ വ്‌ലോഗര്‍ ജ്യോതി മല്‍ഹോത്ര ടൂറിസം മന്ത്രിയുമായി നിരന്തരം ഫോണ്‍ സംഭാഷണം നടത്തിയെന്ന് പിവി അന്‍വര്‍. ഇത് എന്തിനാണെന്ന് ചോദിച്ച അദ്ദേഹം വ്‌ലോഗര്‍ ജ്യോതിക്ക് മന്ത്രിയുടെ…
