ഇന്ന് ലോക ചോക്ലേറ്റ് ദിനം; നിങ്ങളുടെ ഇഷ്ട സ്വീറ്റിനെക്കുറിച്ചുള്ള ഈ ഏഴ് കാര്യങ്ങള്‍ മുമ്പ്…
കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കിടയിലും ചോക്ലേറ്റ് ഇഷ്ടമല്ലാത്തവര്‍ വളരെ കുറവായിരിക്കും. കുട്ടിക്കാലത്ത് കഴിച്ചിരുന്ന ചോക്ലേറ്റുകള്‍ പലര്‍ക്കും ഒരു വികാരമാണ്. ചോക്ലേറ്റ് കേക്, ചോക്ലേറ്റ് ഐസ്‌ക്രീം, ഹോട്ട് ചോക്ലേറ്റ്, ഡെത്ത് ബൈ…
