സാറ്റലൈറ്റ് വഴി വാട്ട്സ്ആപ്പ് ഓഡിയോ – വീഡിയോ കോള്‍; സുപ്രധാന ഫീച്ചറുമായി Pixel 10
സാറ്റലൈറ്റ് വഴി വാട്ട്സ്ആപ്പ് ഓഡിയോ - വീഡിയോ കോളുകള്‍ പിന്തുണയ്ക്കുന്ന ആദ്യത്തെ സ്മാർട്ട്ഫോണാകാൻ ഗൂഗിള്‍ പിക്സല്‍ 10. ഫോണുകളുടെ ഷിപ്പിംഗ് ആരംഭിക്കുന്ന ഓഗസ്റ്റ് 28-ന് ഈ ഫീച്ചർ ലൈവാകും.എക്സ് വീഡിയോയിലൂടെ ഗൂഗിള്‍ തന്നെയാണ് ഈ വിവരം…